Friday, November 9, 2012

പ്രണയലേഖനം


പ്രണയംനിറയുന്നമനസ്സുമായിഉറങ്ങാന്പോവുബോഴാണ്പലപ്പോഴുംനിനക്കുള്ളപ്രണയലേഖനങ്ങള്പിറക്കുന്നത്. എഴുതാന്തുടങ്ങുബോള്, പക്ഷേവാക്കുകള്പിടിതരാതെഒഴിഞ്ഞുമാറുന്നു.നിന്നോടുള്ളഇഷ്ട്ത്തിനുപകരം​വെയ്ക്കാനുള്ളവാക്കുകള്ളുടെശേഖരം​എന്റെപക്കലില്ലെന്ന്തിരിച്ചറിയുബോഴാണ്നിനക്കുമുന്നില്ഞാനൊരുപാട്ചെറുതാകുന്നത്.
കാബസിലെപ്രസഗവേദികളില്അഗ്നിച്ചിറകുള്ളവാക്കുകള്വാരിയെറിഞ്ഞുനടന്നനാളുകലെന്നോപരിചയപ്പെടുബോള്, കുസൃതിനിറഞ്ഞനിന്റെകണ്ണുകളിലൊളിപ്പിച്ച, ആഴമുള്ളഅഭിനന്ദനങ്ങളിലൂടെനമ്മുടെപ്രണയത്തിന്കാലം​വരുത്തിയനിറഭേദങ്ങളത്രെ!
എനിക്കുവേണ്ടിമാത്രംവിടര്ന്നിരുന്നഹൃദയമിടിപ്പിന്റെനിഷ്കളങ്കതയുള്ളനിന്റെപുഞ്ചിരിസ്വന്തമാക്കിയപ്പോള്ലോകം​പിടിച്ചടക്കിയആവേശമായിരുന്നു...... ആര്ക്കുംനിയന്ത്രിക്കാന്കഴിയാത്തവനെന്നഅഹങ്കരിച്ചിരുന്നഎന്റെശ്വാസഗതിപോലുംഎത്രപ്പെട്ടന്നാണ്നിന്റെനിയന്ത്രണത്തിലായത്എന്റെനഷ്ട്ങ്ങളില്എന്നെക്കാള്ദുഃഖിയിക്കുന്ന, എന്റെവേദനകളില്സാന്ത്വനത്തിന്റെമഴത്തുള്ളികളാവുന്നനിന്റെസാന്നിദ്ധ്യമണ്ഇന്നന്റെജീവസ്പന്ദനം​. ഇടിമിന്നലുകള്ഇരബുന്നമനസ്സ്, നീയടുത്തെത്തുബോള്എത്രപെട്ടന്നണ്ശാന്തമവുനത്.നിന്റെമടിയില്തലചായ്ക്കുബോള്, നിന്റെകൈവിരലുകള്എന്റെമുടിയിഴകള്തഴുകുബോള്, നിന്റെഉള്ളിലെപ്രണയമത്രയുംഎന്റെനെഞ്ചിലേയ്ക്ക്പകരുബോള്മനസില്തെളിയുന്നസ്നേഹനിലാവിന്സംഗീതത്തിന്റെനിറമാണെന്ന്ഞാനറിയുന്നു.ആത്മ്സുഹ്യത്തുക്കള്ക്കുപ്പോലുംകത്തെഴുതാന്മടിക്കുന്നഞാന്ഒരാഴ്ചക്കുള്ളില്ഏഴുകത്തുകള്നിനക്കായിഎഴുതി. പക്ഷേഎഴുതിയതോന്നുംമതിയായില്ലഎന്നൊരുതോന്നല്ഉള്ളില്തുളുബുന്നസ്നേഹംഅക്ഷരങ്ങളില്വന്നുനിറയുന്നില്ലെന്ന് .മുടിയിഴകളാല്വിരലുകോര്ത്ത്കണ്ണുകളിലെപ്രണയം​മൊഴികളിലെപ്രേമം​നെഞ്ചിലേറ്റുവാങ്ങിനിന്റെമടിയില്കിടക്കുബോള്മനസില്നിറയുന്നനിലാവിന്സംഗീതത്തിന്റെനിറമാണ്. മധുരമുള്ളവാക്കുകള്ക്ക്സുഗന്ധമുള്ളപൂക്കളാകാന്കഴിഞ്ഞങ്കില്എത്രപ്രണയഹാരങ്ങള്ഞാന്കോര്ത്തേനേ!.............

No comments:

Post a Comment