Friday, November 9, 2012

ആത്മഹത്യ

പ്രണയനൈരാശ്യംഅവരെആത്മഹത്യയുടെവക്കിലെത്തിച്ചു.
വിറയ്ക്കുന്നകൈകളോടെഅവന്‍അവളുടെവായിലേയ്ക്ക്വിഷംഒഴിച്ച്കൊടുത്തുഅവള്‍പിടഞ്ഞുവിണു.
പിന്നെനിറഞ്ഞകണ്ണുകളോടെഅവനുംവായിലേക്കൊഴിച്ചു.മിനിറ്റുകള്‍........
അവള്‍എഴുന്നേറ്റുനോക്കി, അവന്‍മരിച്ചുകിടക്കുന്നുവിഷംതുപ്പികളഞ്ഞ്അവള്‍വീട്ടിലെക്കൊടി.
പിന്നെഅവന്‍എഴുന്നേറ്റു........
ഓടിപോകുന്നഅവളെകണ്ട്‌ദേഷ്യത്തില്‍വിഷംതുപ്പിഅവനുംവീട്ടിലേയ്ക്ക്....

വളപ്പൊട്ടുകള്‍

എന്‍റെഉള്‍കയ്യില്‍വളപ്പൊട്ടുകളുടച്ച്
നിന്‍റെസ്നേഹംഅളക്കുമ്പോയൊക്കെയും
ആസ്നേഹത്തിന്‍റെഅളവുകണ്ട്
ഞാന്‍അത്ഭുതംകൂറുമായിരുന്നു...
അപ്പോള്‍നിന്‍റെകണ്ണുകളില്‍വിടരുമായിരുന്നസന്തോഷം,
വളപ്പൊട്ടുകള്‍കൊണ്ട്സ്നേഹംഅളന്നെടുക്കുന്ന
നാട്ടുനടപ്പിനെതോല്‍പ്പിച്ചെന്നുള്ളഅഹങ്കാരംമാത്രമായിരുന്നു....

പ്രണയലേഖനം


പ്രണയംനിറയുന്നമനസ്സുമായിഉറങ്ങാന്പോവുബോഴാണ്പലപ്പോഴുംനിനക്കുള്ളപ്രണയലേഖനങ്ങള്പിറക്കുന്നത്. എഴുതാന്തുടങ്ങുബോള്, പക്ഷേവാക്കുകള്പിടിതരാതെഒഴിഞ്ഞുമാറുന്നു.നിന്നോടുള്ളഇഷ്ട്ത്തിനുപകരം​വെയ്ക്കാനുള്ളവാക്കുകള്ളുടെശേഖരം​എന്റെപക്കലില്ലെന്ന്തിരിച്ചറിയുബോഴാണ്നിനക്കുമുന്നില്ഞാനൊരുപാട്ചെറുതാകുന്നത്.
കാബസിലെപ്രസഗവേദികളില്അഗ്നിച്ചിറകുള്ളവാക്കുകള്വാരിയെറിഞ്ഞുനടന്നനാളുകലെന്നോപരിചയപ്പെടുബോള്, കുസൃതിനിറഞ്ഞനിന്റെകണ്ണുകളിലൊളിപ്പിച്ച, ആഴമുള്ളഅഭിനന്ദനങ്ങളിലൂടെനമ്മുടെപ്രണയത്തിന്കാലം​വരുത്തിയനിറഭേദങ്ങളത്രെ!
എനിക്കുവേണ്ടിമാത്രംവിടര്ന്നിരുന്നഹൃദയമിടിപ്പിന്റെനിഷ്കളങ്കതയുള്ളനിന്റെപുഞ്ചിരിസ്വന്തമാക്കിയപ്പോള്ലോകം​പിടിച്ചടക്കിയആവേശമായിരുന്നു...... ആര്ക്കുംനിയന്ത്രിക്കാന്കഴിയാത്തവനെന്നഅഹങ്കരിച്ചിരുന്നഎന്റെശ്വാസഗതിപോലുംഎത്രപ്പെട്ടന്നാണ്നിന്റെനിയന്ത്രണത്തിലായത്എന്റെനഷ്ട്ങ്ങളില്എന്നെക്കാള്ദുഃഖിയിക്കുന്ന, എന്റെവേദനകളില്സാന്ത്വനത്തിന്റെമഴത്തുള്ളികളാവുന്നനിന്റെസാന്നിദ്ധ്യമണ്ഇന്നന്റെജീവസ്പന്ദനം​. ഇടിമിന്നലുകള്ഇരബുന്നമനസ്സ്, നീയടുത്തെത്തുബോള്എത്രപെട്ടന്നണ്ശാന്തമവുനത്.നിന്റെമടിയില്തലചായ്ക്കുബോള്, നിന്റെകൈവിരലുകള്എന്റെമുടിയിഴകള്തഴുകുബോള്, നിന്റെഉള്ളിലെപ്രണയമത്രയുംഎന്റെനെഞ്ചിലേയ്ക്ക്പകരുബോള്മനസില്തെളിയുന്നസ്നേഹനിലാവിന്സംഗീതത്തിന്റെനിറമാണെന്ന്ഞാനറിയുന്നു.ആത്മ്സുഹ്യത്തുക്കള്ക്കുപ്പോലുംകത്തെഴുതാന്മടിക്കുന്നഞാന്ഒരാഴ്ചക്കുള്ളില്ഏഴുകത്തുകള്നിനക്കായിഎഴുതി. പക്ഷേഎഴുതിയതോന്നുംമതിയായില്ലഎന്നൊരുതോന്നല്ഉള്ളില്തുളുബുന്നസ്നേഹംഅക്ഷരങ്ങളില്വന്നുനിറയുന്നില്ലെന്ന് .മുടിയിഴകളാല്വിരലുകോര്ത്ത്കണ്ണുകളിലെപ്രണയം​മൊഴികളിലെപ്രേമം​നെഞ്ചിലേറ്റുവാങ്ങിനിന്റെമടിയില്കിടക്കുബോള്മനസില്നിറയുന്നനിലാവിന്സംഗീതത്തിന്റെനിറമാണ്. മധുരമുള്ളവാക്കുകള്ക്ക്സുഗന്ധമുള്ളപൂക്കളാകാന്കഴിഞ്ഞങ്കില്എത്രപ്രണയഹാരങ്ങള്ഞാന്കോര്ത്തേനേ!.............

കലണ്ടര്‍

ഓര്‍മ്മകളെ
അകലേക്ക്‌പറത്തിയിടാനാണ്‌
കലണ്ടറുകള്‍താനേമറിയുന്നത്‌.
സ്വപ്‌നങ്ങളെകുത്തിനിറക്കാമെന്ന
പ്രത്യാശയിലാണ്‌
പുതിയവചോദിക്കാതെ
കടന്നുവരുന്നത്‌.
ചെളിപുരണ്ടകിനാവായി
നിലംപതിക്കുമെന്ന
വിശ്വാസത്തിലാണ്‌
ചുമരുകള്‍അവയെസ്വീകരിക്കുന്നത്‌.
മറവികള്‍ക്ക്‌വഴിമാറുമെന്ന
ഉറപ്പിലാണ്‌
സ്വപ്‌നങ്ങള്‍അവയെതാങ്ങിനിര്‍ത്തുന്നത്‌.
പക്ഷേ,
അകന്നുപോകുന്ന
ഒരൊറ്റസൂര്യനാളംമതി
പകലിനെവികൃതമാക്കാന്‍...
കത്തിജ്വലിക്കുന്നവെയിലിന്റെചൂട്‌മതി
വെളിച്ചത്തെദീപ്‌തമാക്കി
എന്നോട്‌പകപോക്കാന്‍...

കലണ്ടര്‍,
ഒരറിവും
കിനാവുകളെതച്ചുടക്കുന്ന
ആവര്‍ത്തനവുമാണ്‌...

എന്‍റെ ജീവിതം

ഒലിച്ചിറങ്ങുന്നജീവിതത്തിന്‍റെഉഷ്ണചാലുകളില്‍,
വിണ്ടുകീറപെട്ടഹൃദയത്തിന്‍റെവേവലുകള്‍ക്കിടയില്‍,
മങ്ങികത്തുന്നകരിന്തിരിയുടെനിഴലുകള്‍ക്കിടയില്‍,
ഇന്ന്, നിന്‍റെമുഖമുണ്ട് .
താഴ്‌വരയില്‍മഞ്ഞിരങ്ങുന്നത്‌പോലെ;
വസന്തത്തില്‍കരിവണ്ടുകള്‍മൂളിപാടുംപോലെ;
മഴകാറിനാല്‍മയില്‍പേടകള്‍ഇളകിയാടുംപോലെ,
ഹൃദയത്തിന്‍റെഇടഭിതിയില്‍-
പ്രണയത്തിന്‍റെചാറ്റല്‍മഴപെയ്യ്യാറുണ്ട്.
ആത്മാവിന്‍അന്തര്‍ദാഹങ്ങളിലെകല്പനകള്‍
ഇന്ന്നിന്നെകുറിച്ചാണ്.
നിന്‍റെഓരോചുടുനിശ്വാസവുംവന്നുതട്ടുന്നത് -
എന്‍റെകവിള്‍തടങ്ങളില്‍ആണ്.
എന്‍റെഓരോകാഴ്ചയുടെയുംപ്രതിഫലനം ,
നിന്‍റെനയനങ്ങളിലാണ്‌ഞാന്‍കാണുന്നത്.
എന്‍റെഓരോസ്വപ്നങ്ങളുടെയുംസന്തോഷങ്ങള്‍-
നിന്നിടോത്താണ്ഞാന്‍ആഘോഷിക്കാറ്.
എന്‍റെഓരോഅണുവുംതുടിക്കുന്നത്-
നിനക്ക്വേണ്ടിആയിരുന്നു...
ഒവ്വ് ,വയ്യാതായിരിക്കുന്നു..നിയില്ലാത്തജീവിതം.
നിന്‍റെസാമീപ്യമില്ലാതെ ,ഇനിയെനിക്ക്ദുസ്സഹം...
ഞാന്‍തിരിച്ചറിയുന്നു ,
അറിയാതെ...അറിയാതെ..ഞാന്‍നിന്നെസ്നേഹിച്ചിരുന്നു.
എന്നിലെമരുഭുമികളില്‍നിയായിരുന്നുകുളിര്‍മഴ..
എന്നിലെസങ്കടങ്ങളില്‍നിയായിരുന്നുസാന്ത്വനം ..
എന്നിലെസന്തോഷങ്ങളില്‍നിയായിരുന്നുതേന്‍മഴ..
ഇനിഎന്‍റെപ്രഭാതങ്ങള്‍നിനക്കുവേണ്ടി
എന്‍റെധമനികളില്‍ഒഴുകുന്നരക്തം,
നിന്‍റെചലനങ്ങള്‍ക്ക്വേണ്ടി ...
എന്‍റെജീവിതംമുഴുവന്‍നിനക്ക്വേണ്ടി....

പെണ്‍കിളി

ഇന്നെന്‍റെഹൃദയമാംപൂമരചില്ലയില്‍
വന്നൊരുപെണ്‍കിളികൂട്കൂട്ടി.
എന്നുംപുലര്‍ച്ചെകാണുംആസൌന്ദര്യം
അറിയാതെഞാനുംകൊതിച്ചുപോയി.

സ്വപ്‌നങ്ങള്‍വാരിവിതറിന്നനച്ചുഞാന്‍
ആകാശംമുട്ടെയാപ്രണയംവളര്‍ത്തി.
എന്‍ചില്ലയില്‍വന്നവള്‍പാര്‍തിരുന്നെന്നാലും
എന്‍മാനസംചൊല്ലാന്‍മടിച്ചുപൊയ്ഞാന്‍.

ഈഭാരംതാങ്ങുവാന്‍ശേഷിയില്ലെനിക്കിപ്പോള്‍
കൊല്ലാതെകൊല്ലുന്നുഎന്നെയീവേദന
ചേകേറുവാന്‍അവള്‍ഏതുമാവേളയില്‍, എന്‍പ്രേമമേ
തെന്നലിന്‍തോളിലേറിലാവാന്ന്യവതിയംഅവളോട്‌
ചെന്നെന്‍റെമാനസംചൊല്ലിതിരിച്ചുപൊരൂ

എന്‍മനചിത്തംഅറിഞ്ഞതുംഅവളുടെ
കണ്ണില്‍തെളിയുന്നുപൂത്തിരി
അത്ജ്വാലയായ്എന്നുടെഹൃദയത്തിലും

വസന്തംമാഞ്ഞപ്പോള്‍, പൂക്കള്‍കൊഴിഞ്ഞപ്പോള്‍
അവള്‍എവിടെക്കോപറന്നുപോയി
പാല്‍ന്നിലാചന്ദ്രികപുഞ്ചിരിതൂകിയ
ശേഷിച്ചരാത്രിയില്‍ഞാന്‍ഏകനായി...........

Tuesday, June 26, 2012

ചില ഇഷ്ടങ്ങള്‍

ചില ഇഷ്ടങ്ങള്‍ അങ്ങനെയാണ് ...!!
അറിയാതെ അറിയാതെ നമ്മള്‍ ഇഷ്ടപെട്ടുപോകും ...
ഒന്ന് കാണാന്‍.., ഒപ്പം നടക്കാന്‍.. കൊതിതീരെ സംസാരിക്കാന്‍..
ഒക്കെ വല്ലാതെ കൊതിക്കും... എന്നും എന്‍റെതു മാത്രമെന്നു വെറുതെ മോഹിക്കും....
ഒടുവില്‍ എല്ലാം വെറുതെ ആയിരുന്നു എന്ന് തിരിച്ചറിയുമ്പോള്‍..
ഉള്ളിന്‍റെ ഉള്ളില്‍ എവിടെയെങ്കിലും ആ ഇഷ്ടത്തെ നമ്മള്‍ കുഴിച്ചു മൂടും....
പിന്നീട് എപ്പോഴെങ്കിലുമൊക്കെ രണ്ടു തുള്ളി കണ്ണീരിന്റെ നനവോടെ.ആ ഇഷ്ടത്തെ നമ്മള്‍ ഓര്‍ക്കും.... അപ്പോഴും ഹൃദയം വല്ലാതെ കൊതിക്കുന്നുണ്ടാകും...
എന്‍റെതായിരുന്നെങ്കില്‍.....

വീണ്ടുമൊരു മഴക്കാലം

ഒറ്റക്ക് ഉമ്മറപ്പടിയിലിരുന്നു മഴത്തുള്ളികള്‍ പാളയിലൂടെ ഊര്‍ന്നിറങ്ങന്നത് രസമുള്ള കാഴ്ചയാണ്‍. പണ്ട് ഇത്തരം പാളയില്‍ കിടത്തി എണ്ണതേച്ചിരുന്നതിന്റെ കഥകളും പിന്നെ ആരെയൊക്കെയോ പാളയിരുത്തി വീടിനു ചുറ്റും വലിച്ചു കൊണ്ടു നടന്നിരുന്നതും ഇടക്ക് ഉരുണ്ടു വീണ് ശരീരത്തിലവിടവിടെ കൊച്ചു ചുവന്ന പൂക്കള്‍ വിടര്‍ന്നുവരുന്നതുമെല്ലാം വീണ്ടും ഓരമിക്കാന്‍ ഒരവസരം.....

മരണം

മരണം എന്നു കേള്ക്കുമ്പോള്മനസ്സിലെവിടെയോ വിങ്ങല്‍. പ്രിയമുളളതെന്തോ നഷ്ടമായതിന്റെ ഓര്മ്മകള്‍.... പണ്ടെന്നോ ഉതിര്ന്നു വറ്റിയ കണ്ണുനീര്ത്തുളളികള്പുനര്ജനിക്കും പോലെ.. ഉളളിലൊതുക്കേണ്ടി വന്ന നൂറു നൂറു സങ്കടങ്ങള്അണപൊട്ടിയൊഴുകുന്ന പോലെ... എന്റെ പ്രിയപ്പെട്ട കൂട്ടുകാരി... ഞാനിപ്പോഴും നിന്നെ ഓര്ക്കുന്നു. മഞ്ഞുതുളളികള്നിറഞ്ഞ പ്രഭാതത്തിന്റെ അവ്യക്തതയിലൂടെ വിഷാദം നിറഞ്ഞ ചിരിയുമായി നടന്നു വരുന്ന നിന്നെ, ചിരിക്കുളളില്നിറഞ്ഞു നിന്ന സങ്കടം, എല്ലാം ഞാനറിയുന്നുണ്ടായിരുന്നു. എന്നിട്ടും എന്തേ നീയെന്നെ അറിയാതെ പോയി.. നിനക്കു കൂട്ടായി എന്തു സങ്കടത്തിലും നിനക്കു താങ്ങായ് ഞാനുണ്ടാവും എന്നു ഞാന്പറഞ്ഞതല്ലേ... കരഞ്ഞുകൊണ്ട് നീയെന്റെ കൈകളില്മുറുകെ പിടിച്ചത്.. എല്ലാം ഇന്നും ഞാനോര്ക്കുന്നുണ്ട് കണ്ണീരിന്റെ നനവോടെ. എന്റെ വാക്കുകള്ക്കര്ഥം നല്കാന്നിനക്കെന്തേ കഴിയാതെ പോയി. നിന്റെ സങ്കടം ഞാനറിയാതെ പോയി എന്നു നീ കരുതിയോ. ഇന്നും മങ്ങിയ സായം സന്ധ്യ കാണുമ്പോള്‍...

ആളൊഴിഞ്ഞ വഴിത്താര കാണുമ്പോള്‍.. നിന്നെ ഞാന്ഓര്ത്തു പോകാറുണ്ട്. നിന്റെ നഷ്ടം എന്നെ കരയിക്കാറുണ്ട്.. കരയുവാന്കഴിയാത്ത നിശബ്ദ നിമിഷങ്ങളില്നീ എന്നോടൊപ്പമുണ്ട്. നീയറിയുന്നുവോ മരിക്കുവാന്വളരെയെളുപ്പമാണ്. ഒരു നിമിഷം മതി. പക്ഷെ ജീവിക്കാന്‍.. സങ്കടങ്ങള്കരയാതെ തീര്ക്കാന്‍.. തെറ്റു പറ്റിയാല്അവയോര്ത്തു കരയാതിരിക്കാന്‍... ബന്ധങ്ങള്ചങ്ങലക്കെട്ടുകളാകുമ്പോള്അവ പൊട്ടിച്ചെറിഞ്ഞ് എങ്ങോട്ടെങ്കിലും ഓടിപ്പോകാതിരിക്കാന്‍... പ്രിയപ്പെട്ടവര്ഒന്നു കൈ വീശിക്കാണിച്ച് അല്ലെങ്കില്ഒരു വാക്കു പോലും പറയാതെ ദൂരേക്കു നടന്നു പോകുമ്പോള്‍... കരള്പൊട്ടിപ്പിളരുന്ന വേദന ഉളളിലൊതുക്കാന്‍... കണ്ണുനീര്നമുക്കന്യമാണെന്നഭിനയിച്ചു പിടിച്ചു നില്ക്കാന്‍... ഒക്കെയും ഒരുപാടു പ്രയാസമാണ്. സത്യം മരിക്കാന്എളുപ്പമാണ്. ജീവിക്കാനാണു പ്രയാസം