Tuesday, June 26, 2012

പ്രണയലേഖനം


പ്രണയം നിറയുന്ന മനസ്സുമായി ഉറങ്ങാന്പോവുബോഴാണ്പലപ്പോഴും നിനക്കുള്ള പ്രണയലേഖനങ്ങള്പിറക്കുന്നത്‌. എഴുതാന്തുടങ്ങുബോള്‍, പക്ഷേ വാക്കുകള്പിടിതരാതെ ഒഴിഞ്ഞുമാറുന്നു. നിന്നോടുള്ള ഇഷ്ട്ത്തിനു പകരം വെയ്ക്കാനുള്ള വാക്കുകള്ളുടെ ശേഖരം എന്റെ പക്കലില്ലെന്ന് തിരിച്ചറിയുബോഴാണ്നിനക്കുമുന്നില്ഞാനൊരുപാട് ചെറുതാകുന്നത്.
കാബസിലെ പ്രസഗവേദികളില്അഗ്നിച്ചിറകുള്ള വാക്കുകള്വാരിയെറിഞ്ഞു നടന്ന നാളുകലെന്നോ പരിചയപ്പെടുബോള്‍, കുസൃതി നിറഞ്ഞ നിന്റെ കണ്ണുകളിലൊളിപ്പിച്ച, ആഴമുള്ള അഭിനന്ദനങ്ങളിലൂടെ നമ്മുടെ പ്രണയത്തിന്കാലം വരുത്തിയ നിറഭേദങ്ങളത്രെ!
എനിക്കുവേണ്ടിമാത്രം വിടര്ന്നിരുന്ന ഹൃദയമിടിപ്പിന്റെ നിഷ്കളങ്കതയുള്ള നിന്റെ പുഞ്ചിരി സ്വന്തമാക്കിയപ്പോള്ലോകം പിടിച്ചടക്കിയ ആവേശമായിരുന്നു...... ആര്ക്കും നിയന്ത്രിക്കാന്കഴിയാത്തവനെന്ന അഹങ്കരിച്ചിരുന്ന എന്റെ ശ്വാസഗതിപോലും എത്രപ്പെട്ടന്നാണ്നിന്റെ നിയന്ത്രണത്തിലായത് എന്റെ നഷ്ട്ങ്ങളില്എന്നെക്കാള്ദുഃഖിയിക്കുന്ന, എന്റെ വേദനകളില്സാന്ത്വനത്തിന്റെ മഴത്തുള്ളികളാവുന്ന നിന്റെ സാന്നിദ്ധ്യമണ്ഇന്നന്റെ ജീവസ്പന്ദനം . ഇടിമിന്നലുകള്ഇരബുന്ന മനസ്സ്, നീയടുത്തെത്തുബോള്എത്രപെട്ടന്നണ്ശാന്തമവുനത്. നിന്റെ മടിയില്തലചായ്ക്കുബോള്‍, നിന്റെ കൈവിരലുകള്എന്റെ മുടിയിഴകള്തഴുകുബോള്‍, നിന്റെ ഉള്ളിലെ പ്രണയമത്രയും എന്റെ നെഞ്ചിലേയ്ക്ക് പകരുബോള്മനസില്തെളിയുന്ന സ്നേഹനിലാവിന്സംഗീതത്തിന്റെ നിറമാണെന്ന്ഞാനറിയുന്നു.ആത്മ്സുഹ്യത്തുക്കള്ക്കുപ്പോലും കത്തെഴുതാന്മടിക്കുന്ന ഞാന്ഒരാഴ്ചക്കുള്ളില്ഏഴുകത്തുകള്നിനക്കായി എഴുതി. പക്ഷേ എഴുതിയതോന്നും മതിയായില്ല എന്നൊരുതോന്നല്ഉള്ളില്തുളുബുന്ന സ്നേഹം അക്ഷരങ്ങളില്വന്നു നിറയുന്നില്ലെന്ന് . മുടിയിഴകളാല്വിരലുകോര്ത്ത്കണ്ണുകളിലെ പ്രണയം മൊഴികളിലെ പ്രേമം നെഞ്ചിലേറ്റുവാങ്ങി നിന്റെ മടിയില്കിടക്കുബോള്മനസില്നിറയുന്ന നിലാവിന്സംഗീതത്തിന്റെ നിറമാണ്‌. മധുരമുള്ള വാക്കുകള്ക്ക് സുഗന്ധമുള്ള പൂക്കളാകാന്കഴിഞ്ഞങ്കില്എത്ര പ്രണയഹാരങ്ങള്ഞാന്കോര്ത്തേനേ!.............

Wednesday, November 16, 2011

മഴ


    ÎÝ Æá:~ÎÞÃí....
ÕßøÙßÃßÏÞÏ µÞÎáµßæÏçMÞæÜ,
§øáZ Îâ¿ß æÉ‡ÞæÈÞøáBáçOÞZ.

ÎÝ ¦…ÞÆÎÞÃí....
fÃßAæM¿ÞæÄ ÕßøáKßæÈJáK,
ØáÙãJßæÈçMÞæÜ ¥dÉÄàfßÄÎÞÏß
æÉÏíÄßùBáçOÞZ.

ÎÝ ØbÉíÈÎÞÃí....
µÞÃÞX µÝßÏßæÜïCßÜᢠµÞÃÃæÎKá
çÄÞKáK µÞÝíº çÉÞæÜ, Æâæø,
ÄÞÝíÕÞøB{ßW æÉ‡áçOÞZ.

ÎÝ ³VNµ{ÞÃí....
ÎÞEá çÉÞÏÞÜᢠæÄ{ßÏáK ºßdÄ¢
çÉÞæÜ, çÄÞVKßGᢠÄàøÞJ ÈÈáJ
ÄáUßµZ µÞÃáçOÞZ

ÎÝ ØÞLbÈÎÞÃí....
æÈùáµßW ÄçÜÞ¿áK ¥NæÏ çÉÞæÜ
©ùA¢ ÕøÞJ øÞdÄßµ{ßW ÉÄßæÏ,
æÉÏíÄßùBáçOÞZ.

ÎÝ ÈàÏÞÃí....
ÎÈØßæa ¦µÞÖJá çÎÞÙB{áæ¿
ÎÝAÞùáµæ{ ÈWµß ²¿áÕßW æÉ‡ÞæÄ Æâæø
ÎùÏáçOÞZ.

ചിരി

   ºßøß  ÎÈá×cÈí èÆÕ¢ ÈnWµßÏ ²øá ÕÜßÏ ¥Èád·Ù¢. ÉÜÍÞÕB{ßW ®KÞW ²øá çÉøßW. µU çÈÞG¢ ÈWµß µ¿ÜÞØá ÉâAZ ©ÄßVKí Õàà µÜÞÜÏJßæa È¿ÕÝßÏßW ¥ÕZ ¦ÆcÞÎÞÏí ®æK çÈÞAß ºßøß‚á. ÉøßºÏJßæa ²øá ºßøß. ÉßKàæ¿çMÞçÝÞ ÎÈØßW ¥ùßÏÞæÄ ÎÝÕßÜïáçÉÞæÜ ÉâJ dÉÃÏ¢ ¥Õç{Þ¿í ÄáùKí ÉùEçMÞZ ÎùáÉ¿ßÏÞÏí ¥Õæ{ÈßAí ÄKÄí dÉÃÏJßæa ÕÖcÎÞÏ ºßøßÏÞÏßøáKá. dÉÃÏ¢ ÈÈ‚ ¦ ºßøß ²ÝáµßÏ µÞÜBZAí çÖ×¢ ®æa dÉÃÏæJ ÄßøØíµøß‚á æµÞIí ¥Õ{áæ¿ ÎÈØí ¥ÕZ ÎxÞVçAÞ ÈWµß ®æK çÈÞAß ÕàIᢠºßøß‚á.

ÕFÈ ²{ßEßøßAáK ²øá ºßøß. ²øá æÉHßÈÞW ÕFßAæMG ®æK çÈÞAß ®æa µâGáµÞøá¢ ºßøß‚á. ÉøßÙÞØJßæa ºßøß. ²¿áÕßW È×í¿dÉÃÏJßæa ÈàùáK æÈÞOø¢ ÎÈTßæÜÞÄáAß ¾ÞÈᢠÉáùçÎ ºßøß‚áµÞÃß‚á. çÄBÜßæÈ Îù‚ ÎæxÞøá ºßøß. ®ÜïÞ¢ ¥ùßE æÉxN ®æK ¦ÖbØßMßAÞX çÕIß ÎÞdÄ¢ ºßøß‚á. ØÞLbÈJßæa Èß×íµ{CÎÞÏ ºßøß. ¼àÕßÄJᑚ ¯æÄÞøá ØÞÙºøcJßÜᢠ¦VAᢠ¦çøÞ¿á¢ Ø¢ÕÆßAáÕÞÈáU Ü{ßÄÎÞÏ ÍÞÕ¢. ºßøß. ¦Ïßø¢ ÕÞAáµæ{, ÎÈØßæÜ dÉÃÏæJ ²øá ºßøßÏßæÜÞÄáAÞX µÝßÏáæÎCßW ... ºßøß ¥føÎÞÃí.

കുപ്പിവളകള്‍

കുപ്പിവളകള്‍ നിനക്കിഷ്ടമാണെന്ന്‌ പറഞ്ഞതുകൊണ്ട്‌ മാത്രമാണ്‌
കൈ നിറയെ പച്ച വളകളിട്ട്‌ ഞാന്‍ വന്നത്‌...
ഒന്നു നീ പൊട്ടിച്ച്‌ വളപ്പൊട്ടുകള്‍
എനിക്ക്‌ വേണമെന്ന്‌ വാശിപിടിച്ചിട്ടും ഞാന്‍ മിണ്ടാതിരുന്നതും...
എന്റെ രക്തം ഒഴുകിപടര്‍ന്ന ആ കുപ്പിചില്ലുകള്‍
നീ മാറോട്‌ ചേര്‍ക്കുന്നത്‌ കണ്ടപ്പോഴും...
ഞാന്‍ വിശ്വസിച്ചിരുന്നു....
നീയെന്നെ പ്രണയിക്കുകയാണെന്ന്‌...
പക്ഷേ...
എന്റെ രക്തത്തിന്റെ നിറം ചുവപ്പാണോയെന്നറിയാന്‍
നീയൊരു ഭിഷഗ്വരന്റെ മുഖം മൂടിയണിയുകയായിരുന്നുവെന്ന്‌
ഞാനറിഞ്ഞില്ല....

വിരഹം

സ്നേഹത്തെ കുറിച്ച് മാത്രം
ചിന്തിക്കുന്നതിലാകണം
വിരഹത്തെ കുറിച്ച്
പറയേണ്ടി വരുന്നത്

സ്നേഹത്തില്‍ വിരഹത്തിനും
വിരഹത്തില്‍ സ്നേഹത്തിനും
ഉള്ളത്രയും പൊരുത്തം
നാം മനസിലാക്കഞ്ഞിട്ടല്ലേ...

വിരഹത്തിന്റെ വേദന
സ്നേഹത്തില്‍ ലയിക്കുമ്പോള്‍
സ്നേഹത്തിന്റെ മധുരം
കൂടുന്നില്ലേ

മധുര മനോഹരങ്ങളായ
എല്ലാ പ്രണയ കഥകള്‍ക്കും
വിരഹത്തിന്റെ മേമ്പൊടി
കലര്‍ന്നത് അതുകൊണ്ടാവാം
അല്ലെ.....

എന്റെ പ്രണയം

എന്റെ പ്രണയം പ്രകാശത്തിനോടായിരുന്നു
അല്ലങ്കിലും
നി പ്രകാശത്തിന്റെ പര്യയമല്ലായിരുന്നോ
വിങ്ങുന്ന വേദനകളിലും
തിളങ്ങുന്ന മുഖവുമായി
എന്നും എന്നെ പ്രകാശിപ്പിച്ചിരുന്ന
എന്റെ പ്രണയ പുസ്തകം

ജീവിതമാകുന്ന പാഠങ്ങള്‍
എന്നെ പഠിപ്പിച്ച
എന്റെ മാത്രം
പ്രകാശ പുസ്തകം....

കൂരിരുളില്‍ നിന്നും
പ്രകാശത്തിന്റെ പൊന്‍
പ്രഭയിലെക്കെന്നെ ആനയിച്ച
എന്റെ പ്രണയ പുസ്തകം.

പെണ്ണ്

ആണിനേക്കാള്‍  ശക്തി പെണ്ണിനാണെന്ന് ഞാന്‍ വിശ്വസിക്കുന്നു
അല്ലെന്ന മട്ടില്‍ നാണിച്ചു നടന്ന് അവള്‍ ആണുങ്ങളെ പററിക്കുകയാണ്...
നിഗൂഡയാണവള്‍...
അവളുടെ സ്വാധീനം വിസ്മയകരമാണ്...